News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ഒരു പരാജയവും അന്തിമമല്ല; മന്ത്രി വി ശിവൻകുട്ടി

ഒരു പരാജയവും അന്തിമമല്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും മികച്ച പോരാട്ടം നടത്തി എന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രിയുടെ...

8 തവണ ആര്യാടൻ ജയിച്ച മണ്ഡലത്തിൽ ഇനി മകൻ ആര്യാടൻ ഷൗക്കത്ത്

8 തവണ ആര്യാടൻ ജയിച്ച മണ്ഡലത്തിൽ ഇനി മകൻ ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: 8 തവണ ആര്യാടൻ ജയിച്ച മണ്ഡലത്തിൽ ഇനി മകൻ ആര്യാടൻ ഷൗക്കത്ത്. 76493 വോട്ട് നേടി ഷൗക്കത്ത് നിലമ്പൂരിൽ വിജയമുറപ്പിച്ചത് വോട്ടിന്‍റെ 11432 ഭൂരിപക്ഷത്തിൽ. ഇത്...

മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യം, വ്യാജൻ മിൽനക്ക് ഒരു കോടി പിഴ

മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യം, വ്യാജൻ മിൽനക്ക് ഒരു കോടി പിഴ

തിരുവനന്തപുരം: മില്‍മയുടെ വ്യാജൻ മിൽനക്കെതിരെ കടുത്ത നടപടി. മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനമായ മിൽനയ്ക്ക് കോടതി ഒരു...

റിയാദ് എയർ 50 എയർബസ് വിമാനങ്ങൾ വാങ്ങും, കരാർ ഒപ്പിട്ടു

റിയാദ് എയർ 50 എയർബസ് വിമാനങ്ങൾ വാങ്ങും, കരാർ ഒപ്പിട്ടു

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ ആരംഭിക്കുന്ന റിയാദ് എയർ 50 പുതിയ എയർബസ് വിമാനങ്ങൾ കൂടി വാങ്ങും. പാരീസിൽ...

അ​ന​ധി​കൃ​ത ഫ്ല​ക്‌​സു​ക​ള്‍ നീ​ക്കാ​ന്‍ ആ​രെ​യും ഭ​യ​ക്കേ​ണ്ട; കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം....

നവജാതശിശുവിന്റെ മരണം; പ്രസവിച്ചത് പുലർച്ചെ; കാമുകനിൽ നിന്നാണ് ​ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാം​ഗങ്ങളോട് മറച്ചുവെച്ചതായും യുവതി

നവജാതശിശുവിന്റെ മരണം; പ്രസവിച്ചത് പുലർച്ചെ; കാമുകനിൽ നിന്നാണ് ​ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാം​ഗങ്ങളോട് മറച്ചുവെച്ചതായും യുവതി

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാമുകനിൽ നിന്നാണ് ​ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാം​ഗങ്ങളോട് മറച്ചുവെച്ചതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി....

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള റിലീസിന് ഒരുങ്ങി. ചിത്രം വെള്ളിയാഴ്ച അതായത് ജൂൺ 20ന് തിയറ്ററുകളിൽ എത്തും. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക്...

അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

ടെഹ്റാന്‍: അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍...

ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ; നാളെ കേരളത്തിൽ എത്തിക്കും

ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ; നാളെ കേരളത്തിൽ എത്തിക്കും

ചാലക്കുടി: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ദുബായിൽ...

ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന

ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന

ദില്ലി : ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം എഐ 379 തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദില്ലിയിലേക്കുള്ള 156 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ്...

Page 9 of 651 1 8 9 10 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist