ADVERTISEMENT
News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കളിയക്കവിള ചെക്ക് പോസ്റ്റിൽ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്നു  സൂചന..  പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കേരള  പോലീസിന്റെ പാരിതോഷികം;  വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ 0471 2722500, 9497900999 എന്ന നമ്പറിൽ അറിയിക്കണം.

കളിയിക്കാവിളയിൽ എസ്എസ്ഐ വിൽസനെ കൊലപ്പെടുത്തിയ മുഖ്യപ്രതികൾ ഉഡുപ്പിയിൽ പിടിയിൽ

തിരുവനന്തപുരം:  കളിയിക്കാവിളയിൽ എസ്എസ്ഐ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. വിൽസനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കർണാടക...

ജോളിയെ കോടതിയില്‍ എത്തിച്ചപ്പോള്‍ പൊലീസിന് ഗുരുതര വീഴ്ച്ച ; ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട് ജോളി സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ ; പൊലീസ്‌

ജോളിയെ കോടതിയില്‍ എത്തിച്ചപ്പോള്‍ പൊലീസിന് ഗുരുതര വീഴ്ച്ച ; ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട് ജോളി സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ ; പൊലീസ്‌

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട്...

വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. സംഭവം കോട്ടയം കാരാപ്പുഴയിൽ

വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. സംഭവം കോട്ടയം കാരാപ്പുഴയിൽ

കോട്ടയം: വാട്പാ കുടിശികയെ തുടർന്ന് വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശരീരത്തിൽ പെട്രോൾ...

പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ നയിക്കുന്ന സംഗീത സന്ധ്യ വരുന്ന 17 നു മാങ്ങാനത്ത് നടക്കും. പ്രവേശനം സൗജന്യം.

കോട്ടയം:  പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ നയിക്കുന്ന സംഗീത സന്ധ്യ ജനുവരി 17 നു വൈകിട്ട് 8 മണിക്ക് മാങ്ങാനത്ത് നടക്കും. മാങ്ങാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ...

അംബര ചുംബിയായ ആല്‍ഫ സെറിനും നിലം പൊത്തി ; ഇരു ഫ്‌ളാറ്റുകളും തകർത്തത് നിയന്ത്രിത സ്ഫോടനത്തിൽ ; അവശിഷ്ടങ്ങള്‍ കായലിലും ;

സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപറ്റിയത് പരിശോധിക്കാന്‍ വിദഗ്ധസംഘം ; രണ്ടാം ഘട്ടം നാളെ

കൊച്ചി : മരടിലെ രണ്ട് ഫ്ലാറ്റുകള്‍ നിലംപൊത്തി . കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന...

അംബര ചുംബിയായ ആല്‍ഫ സെറിനും നിലം പൊത്തി ; ഇരു ഫ്‌ളാറ്റുകളും തകർത്തത് നിയന്ത്രിത സ്ഫോടനത്തിൽ ; അവശിഷ്ടങ്ങള്‍ കായലിലും ;

അംബര ചുംബിയായ ആല്‍ഫ സെറിനും നിലം പൊത്തി ; ഇരു ഫ്‌ളാറ്റുകളും തകർത്തത് നിയന്ത്രിത സ്ഫോടനത്തിൽ ; അവശിഷ്ടങ്ങള്‍ കായലിലും ;

കൊച്ചി ; തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടത്തിനു പിന്നാലെ ആല്‍ഫ സെറിനും നിലം പൊത്തി. നിയന്ത്രിത സ്ഫോടനത്തിൽ സുരക്ഷിതമായാണ് ഫ്ലാറ്റ്...

നിർഭയ കേസ്; കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

“ഈ 4 രാക്ഷൻമാരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല” നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റുന്ന സന്തോഷം പങ്കുവച്ച് ആരാച്ചാർ

"ഈ 4 രാക്ഷൻമാരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ലോകത്തിനുതന്നെ ഒരു സന്ദേശമാകണം ഈ പിശാചുക്കളുടെ അന്ത്യം. തൂക്കിക്കൊല്ലുന്ന വ്യക്തിയുടെ കാതിൽ ആരാച്ചാർ മാപ്പപേക്ഷിക്കുന്ന ചടങ്ങു൦ ഇവരുടെ...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം: രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം: രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ

  കൊച്ചി: ‌ മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം...

കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്‌ഫോമറിലേയ്ക്കു ഇടിച്ചു കയറി;  പുതുപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്.

കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്‌ഫോമറിലേയ്ക്കു ഇടിച്ചു കയറി;  പുതുപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്.

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ട്രാൻസ്‌ഫോമറിലേയ്ക്കു പാഞ്ഞു കയറി. ട്രാൻസ്‌ഫോമറിന്റെ ഗ്രില്ല് തകർത്ത് ബൈക്ക് പാഞ്ഞുകയറിയെങ്കിലും, അപകടത്തിൽപ്പെട്ട ബൈക്ക് ട്രാൻസ്‌ഫോമറിൽ ഇടിയ്ക്കാതിരുന്നതിനാൽ...

പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ ഇവ എന്ത് ? പൗരത്വ ഭേദഗതി നിയമം കുറുക്കു വഴിയോ ? കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു 

പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ ഇവ എന്ത് ? പൗരത്വ ഭേദഗതി നിയമം കുറുക്കു വഴിയോ ? കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു 

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍… ഇവ രണ്ടിന്റെയും പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപടരുകയാണ്. ഒരു വിഭാഗം പ്രതിഷേധവുമായി തെരുവിലാണ്. ക്യാമ്പസുകള്‍ യുദ്ധഭൂമിയായി. രണ്ടു...

Page 640 of 651 1 639 640 641 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist