നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ ; ദുരന്തകാരണം കാർബൺ മോണോക്സൈഡ്
തിരുവനന്തപുരം: നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്....










Manna Matrimony.Com
Thalikettu.Com









