News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും;  ബിഷപ്പ് ഡോ ഉമ്മൻ ജോർജ്

സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും;  ബിഷപ്പ് ഡോ ഉമ്മൻ ജോർജ്

കൊല്ലം: കോവിഡ് പ്രതിരോധത്തിനായി സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും എന്ന്  ബിഷപ്പും,...

കൊറോണ ഭീതിയിലും, അന്നം മുട്ടിക്കാതെ കേരളം

കൊറോണ ഭീതിയിലും, അന്നം മുട്ടിക്കാതെ കേരളം

തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2 മാസത്തെ പെൻഷനാണു വിതരണം ചെയ്യുന്നത്. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന...

കൊറോണ; ആശുപത്രിയിൽ നിന്നും ചാടിപ്പോയ യുവാവ് പോലീസ് എത്തിയപ്പോൾ വീട്ടിൽ സുഖനിദ്രയിൽ; പ്രത്യേക ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതു പുലർച്ചെ; നിരീക്ഷണത്തിൽ കഴിഞ്ഞ വെച്ചൂച്ചിറക്കാരൻ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉറക്കംകെടുത്തി. ഒടുവിൽ പിടി വീണു

കൊറോണ; കോട്ടയത്തെ ദമ്പതികള്‍ രോഗവിമുക്തരായി

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. മെയ് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

പോലീസ് പാസ്സ് ലഭിക്കുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍...

കേരളത്തിൽ ലോക്കായി മദ്യം; വാർത്ത കണ്ടു ഷോക്കായി മദ്യപൻമാരും

കേരളത്തിൽ ലോക്കായി മദ്യം; വാർത്ത കണ്ടു ഷോക്കായി മദ്യപൻമാരും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

ലോക്ക് ഡൗണ്‍ : റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി: നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും:

കൊച്ചി: ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ തുടങ്ങി...

വി​ര​ട്ട​ല്‍ വേ​ണ്ട…എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ വാ​ട​ക​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാവർക്കും സൗജന്യ റേഷൻ; ബിപിഎൽ കുടുംബങ്ങൾക്ക് 15 കിലോ അരി അടക്കം ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കാൻ കേരള സർക്കാർ;

തിരുവനന്തപുരം: കേരളവും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. എല്ലാവർക്കും സൗജന്യ റേഷൻ നൽകാനാണ് സർക്കാർ തീരുമാനം. രാജ്യം മുഴുവൻ ലോക്ക് ഡൗൺ...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 472 കേസുകൾ

കോട്ടയം ∙ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 472 കേസുകൾ. ഇന്നലെ രാത്രി 9.30 വരെയാണ് ഇത്രയും കേസുകൾ റജിസ്റ്റർ ചെയ്തത്....

മദ്യം വാങ്ങുവാൻ തിരക്ക് കൂട്ടിയാൽ പോലീസിന്റെ “പെട” തികച്ചും സൗജന്യം !!

മദ്യം വാങ്ങുവാൻ തിരക്ക് കൂട്ടിയാൽ പോലീസിന്റെ “പെട” തികച്ചും സൗജന്യം !!

കോട്ടയം: നിർദേശങ്ങൾ പാലിക്കാതെ ബവ്റിജസ് ഔട്ട് ലെറ്റിനു മുന്നിൽ കൂട്ടം കൂടിയാൽ ഇനി മുതൽ അടിച്ചോടിക്കേണ്ടി വരാൻ സാധ്യത. കറുകച്ചാലിൽ ബിവറേജസ് ഔട്ട്ലെറ്റിനു മുൻപിൽ കഴിഞ്ഞ ദിവസം...

ലോക്ക് ഡൗൺ കടുപ്പിക്കാൻ കേരളം: ഇന്ന് മന്ത്രിസഭായോഗം ചേരും

ലോക്ക് ഡൗൺ കടുപ്പിക്കാൻ കേരളം: ഇന്ന് മന്ത്രിസഭായോഗം ചേരും

തിരുവനന്തപുരം: രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ ഈമാസം 31 വരെ...

Page 616 of 651 1 615 616 617 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist