News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കൊറോണ; അവര്‍ ഒളിച്ചിരിക്കുന്ന രോഗികളല്ല; നിങ്ങളുടെ സുരക്ഷക്ക് വേണ്ടി ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്. അവർക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക.

കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂർ: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യിൽ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുൽ ഖാദർ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു...

യൂറോപ്യൻ പ്രവിശ്യയായ മാൾട്ടയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 73 ആയി;

കൊറോണയുടെ മൂന്നാംഘട്ടത്തെ(സമൂഹ വ്യാപനം) നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി രാജ്യം: 

ദില്ലി: രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന്...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു.

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. സംസ്ഥാനത്ത് ഇന്ന്...

കോട്ടയം കളക്ടര്‍ ഇടപെട്ടു; ആന്‍ഡമാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം ലഭിച്ചു

കോട്ടയം കളക്ടര്‍ ഇടപെട്ടു; ആന്‍ഡമാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം ലഭിച്ചു

കോട്ടയം: ലോക് ഡൗണിനെത്തുടര്‍ന്ന് ആന്‍ഡമാനില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ ഏറ്റുമാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവുമായി കോട്ടയം ജില്ലാ ഭരണകൂടം. ലോക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തിലാണ്...

കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച  ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ  സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം;  യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം.

കേരളത്തിലും ഉത്തരേന്ത്യൻ സ്റ്റൈൽ ഏത്തമിടീക്കൽ; കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം; യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം.

കണ്ണൂർ: കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം. ലോക് ഡൗൺ കാലത്ത് കൂട്ടം കൂടം...

ഹൃദയാഘാതത്തെ തുടർന്ന് മകന്‍  മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍വാഹമില്ലാതെ കുടുംബം

ഹൃദയാഘാതത്തെ തുടർന്ന് മകന്‍  മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍വാഹമില്ലാതെ കുടുംബം

കുവൈറ്റ്: 38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍...

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; കേരളം കൂടുതൽ കരുതലുകളിലേക്ക്

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; കേരളം കൂടുതൽ കരുതലുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ആദ്യകോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ...

കോട്ടയംകാർക്ക് അന്നം മുടക്കാതെ സ്നേഹക്കൂട് അഭയമന്ദിരവും; ജില്ലയിൽ വിശക്കുന്നവർക്ക് ചോറും മോരുംവെള്ളവും വിതരണം ചെയ്തു.

കോട്ടയംകാർക്ക് അന്നം മുടക്കാതെ സ്നേഹക്കൂട് അഭയമന്ദിരവും; ജില്ലയിൽ വിശക്കുന്നവർക്ക് ചോറും മോരുംവെള്ളവും വിതരണം ചെയ്തു.

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലുടനീളം വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി, കോട്ടയം നാഗമ്പടം, ബേക്കർ ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ...

കുവൈറ്റിലെ പൊതുമാപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം – പ്രവാസി ലീഗൽ സെൽ കുവൈറ്റ് നിവേദനം സമർപ്പിച്ചു

കുവൈറ്റിലെ പൊതുമാപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം – പ്രവാസി ലീഗൽ സെൽ കുവൈറ്റ് നിവേദനം സമർപ്പിച്ചു

കുവൈത്തിൽ താമസ നിയമലംഘകർക്കു ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെ ഇഖാമ കാലാവധി കഴിഞ്ഞവർക്കും, താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ ഒരു മാസത്തെ അവസരം...

കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ല ; നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക

കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ല ; നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക

തിരുവനന്തപുരം : കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധവുമായി...

Page 614 of 651 1 613 614 615 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist