News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കൊറോണ ഭീതിയിലും, അന്നം മുട്ടിക്കാതെ കേരളം

സംസ്ഥാനത്ത് 11 പേർക്കു കൂടി കോവിഡ്; കോട്ടയം സ്വദേശിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബുധനാഴ്ച 11 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച കോവിഡ് ബാധിച്ചവരിൽ ഏഴു...

പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് പണം നല്‍കി വയോധിക

കൊല്ലം: പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് പണം നല്‍കി വയോധിക. തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മ (71) ആണ് തന്റെ സമ്പാദ്യമായ 5101...

മലയാളിയെ കുടുകുടെ ചിരിപ്പിച്ച മിമിക്രി കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു

മലയാളിയെ കുടുകുടെ ചിരിപ്പിച്ച മിമിക്രി കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു

തിരുവനന്തപുരം: മലയാളിയെ കുടുകുടെ ചിരിപ്പിച്ച കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു. 42 വയസ്സായിരുന്നു. ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ...

കോവിഡ് 19;  ക്വോറന്റൈൻ കേന്ദ്രമായി പമ്പാതീരത്തുള്ള ഹെര്‍മിറ്റേജ് ഭവന്‍ വിട്ടുനല്‍കി മാര്‍ത്തോമ സഭ

കോവിഡ് 19; ക്വോറന്റൈൻ കേന്ദ്രമായി പമ്പാതീരത്തുള്ള ഹെര്‍മിറ്റേജ് ഭവന്‍ വിട്ടുനല്‍കി മാര്‍ത്തോമ സഭ

കോഴഞ്ചേരി: കോവിഡ് 19 പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും മടങ്ങിയെത്തുന്നവരെ ഉള്‍പ്പെടെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോഴഞ്ചേരി പമ്പാതീരത്തുള്ള ഹെര്‍മിറ്റേജ് ഭവന്‍ മാര്‍ത്തോമ സഭ ജില്ലാ...

പത്തനംതിട്ട കൊടുമണ്ണിൽ 16 കാരനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട കൊടുമണ്ണിൽ 16 കാരനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട: കൊടുമണ്ണിൽ 16 കാരൻ അഖിലിനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി മണ്ണിൽ കുഴിച്ചിട്ടു. അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തിയ ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി....

സ്പ്രിൻക്ലർ;  ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി

സ്പ്രിൻക്ലർ; ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി:  സ്പ്രിൻക്ലർ മുഖേന ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. സ്പ്രിൻക്ലർ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു...

കൊറോണക്കാലം വന്നതോടെ നാട്ടിൻ പുറങ്ങളിൽ ചക്ക ശരണം; ചക്ക കൊണ്ടുള്ള തകർപ്പൻ വിഭവങ്ങളുമായി വീട്ടമ്മമാർ; ചക്കയുടെ മടലും , ചകിണിയും വരെ തോരൻ; ചക്കക്കുരു ഷേക്കിനും ആവശ്യക്കാർ ഏറുന്നു;

കൊറോണക്കാലം വന്നതോടെ നാട്ടിൻ പുറങ്ങളിൽ ചക്ക ശരണം; ചക്ക കൊണ്ടുള്ള തകർപ്പൻ വിഭവങ്ങളുമായി വീട്ടമ്മമാർ; ചക്കയുടെ മടലും , ചകിണിയും വരെ തോരൻ; ചക്കക്കുരു ഷേക്കിനും ആവശ്യക്കാർ ഏറുന്നു;

പത്തനംതിട്ട: പണ്ട് മുതലേ എല്ലാവരും പഴി പറഞ്ഞു പുറത്താക്കിയ ചക്കക്ക് ഇപ്പോൾ പ്രിയമേറുന്നു. കൊ​റോ​ണ​കാലം വന്നു വീട്ടിലിരുപ്പ് തുടങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന നമ്മുടെ ച​ക്ക​ക്ക് ഇപ്പോൾ...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

സത്യമറിയാതെ കോട്ടയത്ത് ജനം വലഞ്ഞു; കട തുറക്കുന്നതിനെപ്പറ്റിയും, വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനെപ്പറ്റിയും ആശയക്കുഴപ്പം

കോട്ടയം: കഴിഞ്ഞ ദിവസം പുറത്തു വന്ന ലോക്ക് ഡൌൺ ഇളവിനെ ക്കുറിച്ച് വ്യക്തത ലഭിക്കാത്തതുമൂലം ജനം ആശയക്കുഴപ്പത്തിലായി. വാർത്തകൾ പല മാധ്യമത്തിലും പല തരത്തിലാണ് വന്നത്. ഉച്ചയോടു...

ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്ന വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയുമായി ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ; മാതൃകയെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്കും

ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്ന വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയുമായി ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ; മാതൃകയെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്കും

കോട്ടയം: ആരോഗ്യ രംഗത്ത് ഇന്ത്യ മഹാരാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് രാജ്യത്തെ വെന്റിലേറ്റർ ക്ഷാമം. വർധിച്ചു വരുന്ന രോഗികൾക്കനുസരിച്ച് വെന്റിലേറ്ററുകൾ ആവശ്യത്തിന് ലഭ്യമല്ല എന്നതും വെല്ലുവിളിയാണ്. എന്നാൽ ഈ...

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കളക്ടർ

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കളക്ടർ

ലോക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും കൊറോണ പ്രതിരോധനത്തിനായുള്ള ജാഗ്രത തുടരാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല....

Page 604 of 651 1 603 604 605 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist