കോട്ടയത്ത് എട്ടു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു; മാങ്ങാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞവർക്കും കോവിഡ് ; നെടുംകുന്നം, കൊല്ലാട് , പെരുമ്പായിക്കാട്,കങ്ങഴ, നാലുകോടി സ്വദേശികൾക്കും കോവിഡ്
കോട്ടയം: കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്ക് ഇന്ന് (09/06/2020) പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്....










Manna Matrimony.Com
Thalikettu.Com





