ഇടുക്കിയില്‍ യുവതിയെ പീടിപ്പിക്കാന്‍ ശ്രമം: വൈദികന്‍ അറസ്റ്റില്‍
ഇടുക്കി അടിമാലിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്....










Manna Matrimony.Com
Thalikettu.Com








