News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി

കോവാക്‌സീന്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഡിസിജിഐ അനുമതി

കോവാക്‌സീന്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ഡല്‍ഹി, മുംബൈ അടക്കം 19 ഇടങ്ങളില്‍ 28,500 പേരിലാണ് പരീക്ഷണം നടത്തുക. അതേസമയം. രാജ്യത്തു കോവിഡ് വാക്സീന്റെ...

അവസാന സംവാദത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡന്‍, വിമര്‍ശിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡന്‍; ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ട്രംപ്

അവസാന സംവാദത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡന്‍, വിമര്‍ശിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡന്‍; ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഡാകാ പദ്ധതി നടപ്പിലാക്കുമെന്ന് ബൈഡന്‍. അതേസമയം ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു...

കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കും

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് പണം...

കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരന്‍ പ്രതി, ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനം അടക്കം ഒന്‍പതുപേരെ...

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി; 24 മരണം

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ്; 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘ലുഡോ’ ട്രെയിലര്‍ പുറത്ത്

പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘ലുഡോ’ ട്രെയിലര്‍ പുറത്ത്

അവതാരകയും ചലച്ചിത്ര നടിയുമായ പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലുഡോയുടെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലര്‍ റിലീസായത്. നവംബര്‍ 12 മുതല്‍...

കളമശേരി അനാസ്ഥ; വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡിഎംഇ; ഡോ നജ്മയ്ക്ക് എതിരെ അന്വേഷണം

ഡോ. നജ്മയുടെ വായടപ്പിക്കാനുള്ള കരുനീക്കങ്ങളുമായി ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോ.നജ്മയുടെ നടപടി...

അമിതവേഗത: ബസ് ബൈക്കിലും മറ്റൊരു സ്‌ക്കൂട്ടറിലും തട്ടി; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം

അമിതവേഗത: ബസ് ബൈക്കിലും മറ്റൊരു സ്‌ക്കൂട്ടറിലും തട്ടി; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം

കോട്ടയം കുറുപ്പന്തറയില്‍ ബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യുവാക്കള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം. കോട്ടയം എറണാകളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസിലെ ജീവനക്കാരാണ് നടുറോഡില്‍...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്; സംസ്‌കാരം നടന്നുവെന്ന് കരുതി അന്ത്യകര്‍മം ചെയ്ത് കുടുംബം; ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്; സംസ്‌കാരം നടന്നുവെന്ന് കരുതി അന്ത്യകര്‍മം ചെയ്ത് കുടുംബം; ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വീഴ്ച. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതറിയാതെ സംസ്‌കാരം നടന്നുവെന്ന് കരുതി കുടുംബം...

ശിവശങ്കറിനെ കസ്റ്റംസ് രണ്ടാം ദിനവും ചോദ്യം ചെയ്തു വിട്ടു, ഇനി ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക....

Page 543 of 651 1 542 543 544 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist