News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി. പിന്നാലെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്

ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി. പിന്നാലെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മാതാവ്. കിളിയൂര്‍ ചരവുവിള...

ട്രാ​ക്കി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ൽ, പ​ക്ഷേ കോ​ട​തി​യു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ര​ക്ഷ​പെ​ടാ​നാ​യി​ല്ല; പി​ഴ​യി​ട്ട് റെ​യി​ൽ​വേ

ട്രാ​ക്കി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ൽ, പ​ക്ഷേ കോ​ട​തി​യു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ര​ക്ഷ​പെ​ടാ​നാ​യി​ല്ല; പി​ഴ​യി​ട്ട് റെ​യി​ൽ​വേ

ക​ണ്ണൂ​ർ: പ​ന്നേ​ൻ​പാ​റ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ക​മി​ഴ്ന്നു കി​ട​ന്നു പോ​റ​ൽ പോ​ലു​മേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് ഒ​ടു​വി​ൽ റെ​യി​ൽ​വേ​യു​ടെ പി​ഴ. പ​ന്നേ​ൻ​പാ​റ സ്വ​ദേ​ശി പ​വി​ത്ര​നെ​യാ​ണു...

കാസര്‍കോട് വിവാഹ വീട്ടിലെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട് വിവാഹ വീട്ടിലെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസർകോട്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ...

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ...

വിട വാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; മൻമോഹൻ സിങ് പിന്നിട്ട വഴികൾ ഇങ്ങനെ

വിട വാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; മൻമോഹൻ സിങ് പിന്നിട്ട വഴികൾ ഇങ്ങനെ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും...

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു. അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെ...

എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ! എം.​ടി​യെ അ​നു​സ്മ​രി​ച്ച് മ​ഞ്ജു വാ​ര്യ​ർ

എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ! എം.​ടി​യെ അ​നു​സ്മ​രി​ച്ച് മ​ഞ്ജു വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. പ​ക്ഷേ എം.​ടി സാ​ര്‍ എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ! ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ...

വിടപറഞ്ഞത് എഴുത്തുകളുടെ പെരുന്തച്ചൻ, മലയാള സാഹിത്യ ലോകത്തിനും സിനിമയ്ക്കും തീരാനഷ്ടം

വിടപറഞ്ഞത് എഴുത്തുകളുടെ പെരുന്തച്ചൻ, മലയാള സാഹിത്യ ലോകത്തിനും സിനിമയ്ക്കും തീരാനഷ്ടം

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സഹിത്യലോകത്തിന് തീരാനഷ്ടമാണ്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്,...

‘മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭ’, എംടിയുടെ വിയോഗം കേരളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

‘മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭ’, എംടിയുടെ വിയോഗം കേരളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത...

എം.​ടി.​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ പു​ല​ർ​ച്ചെ സി​താ​ര​യി​ൽ എ​ത്തി മോ​ഹ​ൻ​ലാ​ൽ; എ​നി​ക്ക് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്ന വ്യ​ക്തി

എം.​ടി.​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ പു​ല​ർ​ച്ചെ സി​താ​ര​യി​ൽ എ​ത്തി മോ​ഹ​ൻ​ലാ​ൽ; എ​നി​ക്ക് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്ന വ്യ​ക്തി

കോ​ഴി​ക്കോ​ട് : എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ. കോ​ഴി​ക്കോ​ട്ടെ എം​ടി​യു​ടെ സി​ത്താ​ര​യി​ലേ​ക്ക് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്ന്...

Page 40 of 651 1 39 40 41 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist