ADVERTISEMENT
News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

വിഎസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരിന്റെ ആദരം, സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധി

വിഎസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരിന്റെ ആദരം, സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധി

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും. ഇതിനായി സംസ്‌കാര ചടങ്ങുകളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വി എസ്...

സാങ്കേതിക പരിജ്ഞാനം മലയാള ഭാഷയിൽ; ‘ഉണർവ്’ ശില്പശാല ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ

സാങ്കേതിക പരിജ്ഞാനം മലയാള ഭാഷയിൽ; ‘ഉണർവ്’ ശില്പശാല ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ

ഇരിങ്ങാലക്കുട : സാങ്കേതിക വിദ്യാഭ്യാസം തദ്ദേശ ഭാഷയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി,AICTE–VAANI പദ്ധതിയുടെ പിന്തുണയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് , ഒരു ത്രിദിന ശില്പശാല ,“ഉണര്‍വ്:...

ഫ്ലാറ്റിൽ കണ്ടെത്തിയത് 22.5 ഗ്രാം എംഡിഎംഎ, യുട്യൂബറും സുഹൃത്തും പിടിയിൽ

ഫ്ലാറ്റിൽ കണ്ടെത്തിയത് 22.5 ഗ്രാം എംഡിഎംഎ, യുട്യൂബറും സുഹൃത്തും പിടിയിൽ

കൊച്ചി : എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കൊച്ചിയിലാണ് സംഭവം. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരാണ് പിടിയിലായത്. തൃക്കാക്കര പൊലീസ് ആണ് ഇവരെ...

ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ നേ​ട്ടം;  ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​ക്കും  സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ; ക​ഴി​ഞ്ഞ​വ​ർ​ഷം നി​ർ​മി​ച്ച​ത് 3007 കോ​ച്ചു​ക​ൾ

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ

ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു. രാജ്യവ്യാപകമായി എല്ലാ ലെവൽ ക്രോസിലും...

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത്. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ്...

പ്ലസ്ടു വിദ്യാർത്ഥിനിയുടെ ഹർജി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

പ്ലസ്ടു വിദ്യാർത്ഥിനിയുടെ ഹർജി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി പ്രഖ്യാപിച്ച കീം...

വയനാട് സുൽത്താൻ ബത്തേരിയിൽ ചികിത്സയിലിരിക്കെ 24കാരൻ എലിപ്പനി ബാധിച്ചു മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ ചികിത്സയിലിരിക്കെ 24കാരൻ എലിപ്പനി ബാധിച്ചു മരിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ച. ചീരൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ...

ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ പോലും നടന്നില്ല; പത്തനാപുരത്ത് സരമാനുകൂലികൾ കൊടി കുത്തി ബസ് തടഞ്ഞു

ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ പോലും നടന്നില്ല; പത്തനാപുരത്ത് സരമാനുകൂലികൾ കൊടി കുത്തി ബസ് തടഞ്ഞു

കൊല്ലം: പത്തനാപുരം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലത്തിലെ...

ദേശീയ പണിമുടക്ക്, കടകൾ അടഞ്ഞു, നിരത്തിലിറങ്ങാതെ വാഹനങ്ങൾ, കേരളത്തിൽ ശക്തം

ദേശീയ പണിമുടക്ക്, കടകൾ അടഞ്ഞു, നിരത്തിലിറങ്ങാതെ വാഹനങ്ങൾ, കേരളത്തിൽ ശക്തം

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തം. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ജില്ലയിൽ കടകൾ അടച്ചിട്ടിരിക്കുകയാണ്....

വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കണം, ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കണം, ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ജനറിക് മരുന്നുകള്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും...

Page 4 of 651 1 3 4 5 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist