News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ സംഭവം, അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ സംഭവം, അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശി പൂനം സോറനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്....

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, 66000 കടന്നു

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, 66000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് വമ്പന്‍ കുതിപ്പാണ്സ്വര്‍ണ വിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വീണ്ടും സ്വര്‍ണവില...

പു​തി​യ ഭാ​വ​ത്തി​ൽ ടോ​വി​നോ, സു​രാ​ജ്, ചേ​ര​ൻ: ന​രി​വേ​ട്ട​ മെ​യ് 16നു

പു​തി​യ ഭാ​വ​ത്തി​ൽ ടോ​വി​നോ, സു​രാ​ജ്, ചേ​ര​ൻ: ന​രി​വേ​ട്ട​ മെ​യ് 16നു

ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി അ​നു​രാ​ജ് മ​നോ​ഹ​ർ ഒ​രു​ക്കു​ന്ന ന​രി​വേ​ട്ട​യു​ടെ റി​ലീ​സ് തി​യ​തി പു​റ​ത്തു വി​ട്ടു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മെ​യ് 16നു ​വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ് ചി​ത്രം. ഇ​ന്ത്യ​ൻ...

യു​എ​സു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം അ​വ​സാ​നി​ച്ചു’: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി

യു​എ​സു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം അ​വ​സാ​നി​ച്ചു’: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി

ഒ​ട്ടാ​വ: കാ​ന​ഡ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക, സു​ര​ക്ഷാ, സൈ​നി​ക ബ​ന്ധ​ങ്ങ​ളു​ടെ യു​ഗം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ക്ക് കാ​ർ​ണി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വാ​ഹ​ന​ങ്ങ​ൾ​ക്ക്...

ച​ത്തു​പോ​യ നാ​യ​യ്ക്കു പ​ക​രം ‘ക്ലോ​ണിം​ഗ് നാ​യ’: ചെ​ല​വു 19 ല​ക്ഷം

ച​ത്തു​പോ​യ നാ​യ​യ്ക്കു പ​ക​രം ‘ക്ലോ​ണിം​ഗ് നാ​യ’: ചെ​ല​വു 19 ല​ക്ഷം

പ്രി​യ​പ്പെ​ട്ട നാ​യ ച​ത്തു​പോ​യ ദുഃ​ഖം മാ​റ്റാ​ൻ ചൈ​നീ​സ് യു​വ​തി 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക്ലോ​ണിം​ഗി​ലൂ​ടെ നാ​യ​യെ പു​ന​ർ​ജീ​വി​പ്പി​ച്ചു. ചൈ​ന​യി​ലെ ഹാ​ങ്‌​ഷൂ​വി​ൽ സൂ ​എ​ന്ന യു​വ​തി​യാ​ണു നാ​യ​സ്നേ​ഹ​ത്താ​ൽ...

വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ൽ ഗു​ണ്ടാ കു​ടി​പ്പ​ക; ആ​ക്ര​മ​ണം സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ശേ​ഷം; ഓ​ച്ചി​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം

വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ൽ ഗു​ണ്ടാ കു​ടി​പ്പ​ക; ആ​ക്ര​മ​ണം സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ശേ​ഷം; ഓ​ച്ചി​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം

ക​രു​നാ​ഗ​പ്പ​ള്ളി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി അമ്മയുടെ മുന്നിൽ വെ​ട്ടി​ക്കൊ​ന്നു. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഓ​ച്ചി​റ​യി​ൽ മ​റ്റൊ​രു യു​വാ​വി​ന് വെ​ട്ടേ​റ്റു. പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് താ​ച്ച​യി​ൽ​മു​ക്ക് കാ​ട്ടി​ശേ​രി കി​ഴ​ക്ക​തി​ൽ...

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ നീ​ണ്ടൂ​ര്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ നീ​ണ്ടൂ​ര്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ

കോ​​ട്ട​​യം: ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വ​ജ​യ​ഗാ​ഥ​യു​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ. കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന വേ​​ന​​ല്‍ മ​​ധു​​രം ത​​ണ്ണി​​മ​​ത്ത​​ന്‍ കൃ​​ഷി​​ക്കാ​​ണ് നൂ​​റു​​മേ​​നി വി​​ള​​വ്. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ മേ​​ക്കാ​​വ് കൃ​​ഷി​​യി​​ട​​ത്തി​​ലാ​​യി​​രു​​ന്നു...

സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ആ​സി​ഫ് അ​ലി- ജി​സ് ജോ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും

സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ആ​സി​ഫ് അ​ലി- ജി​സ് ജോ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും

ഒ​രു​പി​ടി സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ആ​സി​ഫ് അ​ലി- ജി​സ് ജോ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും. ഡ്രീം ​ക്യാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കാ​ലി​ഷ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ...

എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​ന്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ട്: ഒ​രു സി​നി​മ​യും പൂ​ര്‍​ണ​മ​ല്ല; ആ​മി​ര്‍ ഖാ​ൻ

എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​ന്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ട്: ഒ​രു സി​നി​മ​യും പൂ​ര്‍​ണ​മ​ല്ല; ആ​മി​ര്‍ ഖാ​ൻ

ആ​മി​ര്‍ ഖാ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ചി​ത്ര​മാ​ണ് 2016 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദം​ഗ​ല്‍’. മു​ന്‍ ഗു​സ്തി​ക്കാ​ര​നാ​യ മ​ഹാ​വീ​ര്‍ സിം​ഗ് ഫോ​ഗ​ട്ടി​ന്‍റേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളും ഗു​സ്തി​താ​ര​ങ്ങ​ളു​മാ​യ ഗീ​ത ഫോ​ഗ​ട്ടി​ന്‍റെ​യും...

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം, മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം, മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ്...

Page 36 of 651 1 35 36 37 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist