News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പാപ്പ; ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യ സ്‌നേഹി; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; മഹായിടയന് വിട

സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പാപ്പ; ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യ സ്‌നേഹി; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; മഹായിടയന് വിട

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും...

ഷേ​ക്ക് ഹ​സീ​ന​യ്‌​ക്കെ​തി​രേ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സി​ന് നീ​ക്കം

ഷേ​ക്ക് ഹ​സീ​ന​യ്‌​ക്കെ​തി​രേ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സി​ന് നീ​ക്കം

ധാ​ക്ക: മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ, സ്ഥാ​ന​ഭ്ര​ഷ്ട​യാ​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ഷേ​ക്ക് ഹ​സീ​ന​യ്ക്കും മ​റ്റ് 11 പേ​ർ​ക്കു​മെ​തി​രേ റെ​ഡ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന്...

പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്

പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്

കാസര്‍കോട്: മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാവും.കാസർഗോഡ് വച്ചാണ് പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ്...

അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ ഇ​ല്ല; കെ​എ​സ്ആ​ർ​ടി​സി ഹി​ത​പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ ഇ​ല്ല; കെ​എ​സ്ആ​ർ​ടി​സി ഹി​ത​പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി​യി​ൽ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 30-ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഹി​ത​പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ ഇ​ല്ലാ​താ​യി​ട്ട് ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ഇ​ത്ര​യും വൈ​കി...

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം: ഭാ​മ അ​രു​ൺ

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം: ഭാ​മ അ​രു​ൺ

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ഭാ​മ അ​രു​ൺ. മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധി​ക​യാ​യ ത​നി​ക്ക് മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യും എ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്ന് ഭാ​മ അ​രു​ൺ...

ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. പാറശാല താലൂക്കാശുപത്രിയിലാണ് സംഭവം. അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. ആശുപത്രിയിലെ താൽക്കാലിക...

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായി; ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം ആലപ്പുഴയിൽ

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായി; ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം ആലപ്പുഴയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴയിൽ നടക്കുമെന്നും...

ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം: സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി; 21ന് വീണ്ടും ഹാജരാകണം

ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം: സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി; 21ന് വീണ്ടും ഹാജരാകണം

കൊച്ചി ∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21–ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി....

രാസലഹരികൾ ഉപയോഗിക്കാറില്ല, പൊലീസാണ് ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് എന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെ ‘; ഷൈൻ ടോം ചാക്കോയുടെ മൊഴി

രാസലഹരികൾ ഉപയോഗിക്കാറില്ല, പൊലീസാണ് ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് എന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെ ‘; ഷൈൻ ടോം ചാക്കോയുടെ മൊഴി

കൊച്ചി: പോലീസിൻ്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. പൊലീസാണ് ഹോട്ടലി‍ല്‍ തന്നെ...

വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു, ആശാ വര്‍ക്കര്‍മാരുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു, ആശാ വര്‍ക്കര്‍മാരുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ...

Page 23 of 651 1 22 23 24 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist