News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

നഗരമധ്യത്തിൽ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണയിൽ പഴംപൊരിയും വടയും; പലഹാര കട പൂട്ടിച്ചു

നഗരമധ്യത്തിൽ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണയിൽ പഴംപൊരിയും വടയും; പലഹാര കട പൂട്ടിച്ചു

കൊല്ലം ∙ ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാർക്കും മറ്റുള്ളവർക്കും വേണ്ടി വൻതോതിൽ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ങ്ങൾ നാട്ടുകാർ...

മുംബൈ പേസ് കൊടുങ്കാറ്റിലും കുലുങ്ങാതെ ക്ലാസന്‍- അഭിനവ്; 13-4ല്‍ നിന്ന് 143-8ലെത്തി സണ്‍റൈസേഴ്സ്

മുംബൈ പേസ് കൊടുങ്കാറ്റിലും കുലുങ്ങാതെ ക്ലാസന്‍- അഭിനവ്; 13-4ല്‍ നിന്ന് 143-8ലെത്തി സണ്‍റൈസേഴ്സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഹെന്‍‌റിച്ച് ക്ലാസന്‍ വെടിക്കെട്ടില്‍ കരകയറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സ്വന്തം മൈതാനത്ത് ഒരുവേള 13-4 എന്ന നിലയിലായിരുന്ന സണ്‍റൈസേഴ്സ്...

കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപണം; അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ, വധശ്രമത്തിന് കേസ്

കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപണം; അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ, വധശ്രമത്തിന് കേസ്

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിൽ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഗുരുതരമായി...

പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ 3 ദിവസം മുന്‍പ് ഉണ്ടായിരുന്നു, ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം; ജി വേണുഗോപാല്‍

പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ 3 ദിവസം മുന്‍പ് ഉണ്ടായിരുന്നു, ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം; ജി വേണുഗോപാല്‍

കൊച്ചി: രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന് പിന്നാലെ താന്‍ അടങ്ങുന്ന സംഘം പഹല്‍ഗാമില്‍ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്ന ഞെട്ടലോടെ ഗായകന്‍ ജി വേണുഗോപാല്‍. നാല് പേരടങ്ങുന്ന സംഘം ആയിരുന്നു...

മനുഷ്യ മ​ന​സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ന്ന ആ ​ചി​ത്രം കൊ​ച്ചി​യി​ലെ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ന​യ് ന​ര്‍​വാ​ളി​ന്‍റേ​ത്; ദു​ര​ന്തം എ​ത്തി​യ​ത് വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റാം ദിവസം

മനുഷ്യ മ​ന​സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ന്ന ആ ​ചി​ത്രം കൊ​ച്ചി​യി​ലെ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ന​യ് ന​ര്‍​വാ​ളി​ന്‍റേ​ത്; ദു​ര​ന്തം എ​ത്തി​യ​ത് വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റാം ദിവസം

കൊ​ച്ചി: വി​വാ​ഹം ക​ഴി​ഞ്ഞ ആ​റാം നാ​ള്‍ പ്രി​യ​ത​മ​നെ ന​ഷ്ട​മാ​യ ഹി​മാ​ന്‍​ഷി എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട ഭ​ര്‍​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് വി​റ​ങ്ങ​ലി​ച്ചി​രി​ക്കു​ന്ന ചി​ത്രം മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ജ​മ്മു കാ​ഷ്മീ​രി​ലെ...

കശ്മീർ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മോ​ഹ​ന്‍​ലാ​ല്‍

കശ്മീർ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ല്‍​ഗാ​മി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ല്‍ താ​നും ഈ ​രാ​ജ്യം മു​ഴു​വ​നും പ​ങ്കു​ചേ​രു​ന്ന​താ​യി മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു....

സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി തി​രി​ച്ചെ​ത്തി; അ​ടി​യ​ന്ത​ര​യോ​ഗം ചേ​രു​ന്നു; രാ​ജ്യ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി തി​രി​ച്ചെ​ത്തി; അ​ടി​യ​ന്ത​ര​യോ​ഗം ചേ​രു​ന്നു; രാ​ജ്യ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ലെ​ത്തി. രാ​വി​ലെ ഏ​ഴി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. പ​ഹ​ൽ​ഗാം സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ...

കാ​ൽ​പ​ന്ത്ക​ളി​യെ​പ്പോ​ലെ സി​നി​മ​യോ​ടും പ്രി​യം: മാ​ർ​പാ​പ്പാ​യാ​യി സി​നി​മ​യി​ലും; സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മാ​ർ​പാ​പ്പ

കാ​ൽ​പ​ന്ത്ക​ളി​യെ​പ്പോ​ലെ സി​നി​മ​യോ​ടും പ്രി​യം: മാ​ർ​പാ​പ്പാ​യാ​യി സി​നി​മ​യി​ലും; സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മാ​ർ​പാ​പ്പ

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കാ​ൽ​പ​ന്ത് ക​ളി​യെ​പ്പോ​ലെ​ത​ന്നെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​ന്നാ​യി​രു​ന്നു സി​നി​മ​യും. ‘അ​ത്ഭു​ത​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ’ ശ​ക്തി​യു​ണ്ടെ​ന്നാ​ണ് സി​നി​മ​ക​ളെ അ​ദ്ദേ​ഹം നി​ർ​വ​ചി​ച്ച​ത്. 2017 ൽ ​ഗ്രേ​സി​യേ​ല റോ​ഡ്രി​ഗ​സ് ഗി​ലി​യോ​യും ചാ​ർ​ലി മൈ​നാ​ർ​ഡി​യും...

ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ താക്കീത്

ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ താക്കീത്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്നാണ് ഫെഫ്ക ജനറല്‍...

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയില്‍; പിടിയിലായത് മാളയില്‍ നിന്ന്

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയില്‍; പിടിയിലായത് മാളയില്‍ നിന്ന്

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത്...

Page 21 of 651 1 20 21 22 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist