News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികൻ്റെ മോചനം നീളുന്നു

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികൻ്റെ മോചനം നീളുന്നു

പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികന്‍ പി കെ സാഹുവിന്റെ മോചനം നീളുന്നു. ചര്‍ച്ചകളില്‍ ഫലം ഉണ്ടായിട്ടില്ലെന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ സൈനികനെ...

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

വി​ഴി​ഞ്ഞം തു​റ​മു​ഖം യാഥാർഥ്യ​​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച് എം.​വി​ൻ​സെ​ന്‍റ്

വി​ഴി​ഞ്ഞം തു​റ​മു​ഖം യാഥാർഥ്യ​​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച് എം.​വി​ൻ​സെ​ന്‍റ്

കോ​ട്ട​യം: വി​ഴി​ഞ്ഞം തു​റ​മു​ഖം യാഥാർഥ്യ​​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി വി​ചാ​രി​ച്ച​തു​കൊ​ണ്ടെ​ന്ന് കോ​വ​ളം എം​എ​ൽ​എ എം.​ വി​ൻ​സെ​ന്‍റ്. വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്മീ​ഷ​നിം​ഗി​ന് മു​ൻ​പ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു...

“എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം.” , രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വി ബൽറാം

“എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം.” , രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വി ബൽറാം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിടി ബല്‍റാം. വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ മണിക്കൂറുകള്‍ക്ക് മുന്നേ സ്ഥലത്തെത്തി വേദിയില്‍...

അ​ധി​കാ​ര​ത്തി​ൽ 100 ദി​വ​സം; നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ട്രം​പ്

അ​ധി​കാ​ര​ത്തി​ൽ 100 ദി​വ​സം; നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ട്രം​പ്

യു എസ്: അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​തി​​​ന്‍റെ നൂ​​​റാം നാ​​​ൾ റാ​​​ലി ന​​​ട​​​ത്തി ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന​​​ത്തെ വാ​​​റ​​​നി​​​ൽ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ൽ...

കൊച്ചിയിൽ 11 യുവതികളടക്കം അനാശാസ്യസംഘം പിടിയിൽ

കൊച്ചിയിൽ 11 യുവതികളടക്കം അനാശാസ്യസംഘം പിടിയിൽ

കൊച്ചി: വൈറ്റിലയിലെ ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്. ഹോട്ടലിന്റെ മൂന്നാം...

ബസ് വഴിയിൽ നിർത്തി നിസ്കരിച്ചു; ഡ്രൈവർക്കെതിരെ നടപടി എടുത്ത് കര്‍ണാടക ആര്‍ടിസി

ബസ് വഴിയിൽ നിർത്തി നിസ്കരിച്ചു; ഡ്രൈവർക്കെതിരെ നടപടി എടുത്ത് കര്‍ണാടക ആര്‍ടിസി

കർണാടക: ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടക ആര്‍ടിസിയുടെ നടപടി. നമസ്കരിക്കാനായി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചതായി യാത്രക്കാര്‍...

മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

കുവൈത്ത്: കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്ത് പ്രതിരോധ...

ലഹരി ഉപയോഗവും മദ്യപാനവും ശരിയല്ല, തിരുത്താനുള്ള ശ്രമത്തിലാണ്; വേടന്‍

വേടന് ജാമ്യം; പുലിപ്പല്ല് കേസിൽ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് പിടിച്ച കേസിൽ വേടനെതിരെ ചുമത്തിയ കുറ്റം പ്രഥമ ദൃഷ്ട്യ നിലനിൽക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്....

കൈക്കൂലി, കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി, കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

എറണാകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്. എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

Page 19 of 651 1 18 19 20 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist