News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയിൽ ട്രംപിന് ഗംഭീര സ്വീകരണമൊരുക്കി യുഎഇ

ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയിൽ ട്രംപിന് ഗംഭീര സ്വീകരണമൊരുക്കി യുഎഇ

അബുദാബി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്രംപിനെ സ്വീകരിച്ചു. യുഎഇയുടെ ഫൈറ്റർ...

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മി​ല്ല: 55 ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മി​ല്ല: 55 ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ 55 റോ​ഡ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ സ്വ​ന്ത​മാ​യി പ​ണം ചെ​ല​വ​ഴി​ക്കും. ഇ​ത്ത​രം പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 50 ശ​ത​മാ​നം തു​ക...

ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു. സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരത്തെക്കുറിച്ച്...

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടൻ തന്നെ...

പുള്ളിമാനിനെ ഇടിച്ചു, സ്‌കാനിയ ബസ് കസ്റ്റഡിയില്‍ എടുത്ത് വനംവകുപ്പ്, ഇറക്കാന്‍ കെഎസ്ആര്‍ടിസി കെട്ടിവച്ചത് 13 ലക്ഷം

പുള്ളിമാനിനെ ഇടിച്ചു, സ്‌കാനിയ ബസ് കസ്റ്റഡിയില്‍ എടുത്ത് വനംവകുപ്പ്, ഇറക്കാന്‍ കെഎസ്ആര്‍ടിസി കെട്ടിവച്ചത് 13 ലക്ഷം

സുല്‍ത്താന്‍ബത്തേരി: പുള്ളിമാനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് കോടതിയുടെ ഇടപെടലില്‍ വിട്ടുകിട്ടി. മാന്‍ ചത്തതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം...

നന്തൻകോട് കൂട്ടക്കൊല: പ്രതി കേദൽ ജിണ്‍സന് ജീവപര്യന്തം

നന്തൻകോട് കൂട്ടക്കൊല: പ്രതി കേദൽ ജിണ്‍സന് ജീവപര്യന്തം

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, മണിക്കൂറില്‍ 40 കീമീ വേഗതയില്‍ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ആന്‍ഡമാൻ കടലിൽ കാലവര്‍ഷം എത്തിയെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ആന്‍ഡമാൻ കടലിൽ കാലവര്‍ഷം എത്തിയെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

ബംഗ്ലാദേശ്:  മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീ​ഗിനെ നിരോധിച്ചത്. നിരോധനം...

Page 15 of 651 1 14 15 16 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist