വയനാട് : പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യയ്ക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.
സംസ്കാരം ജൻമനാടായ വയനാട്ടിൽ ആയിരിക്കും.വിമാനസർവീസുകൾക്ക് രാജ്യാന്തര വിലക്ക് ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയിൽ നിന്ന് കോഴിക്കോട്ടേക്ക് ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







