• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 28, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍

News Desk -02 by News Desk -02
June 27, 2026
നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോടും കണ്ണൂരുമടക്കം നാല് ജില്ലകളിലെ ഡിഎംഒ നിയമനം പ്രതിസന്ധിയില്‍. രാഷ്ട്രീയ ചരടുവലിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡിസിസി നേതൃത്വവും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട് മാത്രം പതിനൊന്ന് പേരാണ് പരിഗണനയിലുള്ളത്. കാസര്‍കോടും മലപ്പുറത്തും സമാന പ്രതിസന്ധിയുണ്ട്. അഡീഷണല്‍ ഡിഎംഒമാര്‍ക്കാണ് ഇപ്പോള്‍ ചുമതലയുള്ളത്. ഷിഗെല്ല അടക്കം പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന ജില്ലകളിലെ ഡിഎംഒ പ്രതിസന്ധി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ആരോഗ്യ മേഖലയില്‍ വീതംവെപ്പിന്റെ കൊയ്ത്തുത്സവം നടക്കുന്നെന്നാണ് എല്‍ഡിഎഫിന്റെ പരിഹാസം. ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മന്ത്രിയെ മറികടന്ന് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്ക് പ്രാവര്‍ത്തികമാകുന്നില്ല. മന്ത്രിയേക്കാള്‍ വലിയ ആരാണ് ആരോഗ്യവകുപ്പിലുള്ളതെന്നും റിയാസ് ചോദിച്ചു. ഏകോപനമുണ്ടാകാത്തത് രോഗികളെ ബാധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടും ഡിഎംഒ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ സാഹചര്യത്തിലും മന്ത്രി ജില്ലയിലുണ്ടായിരുന്നില്ല, ഡിഎംഒ വരാനും രണ്ടര വര്‍ഷം കാത്തുനില്‍ക്കണോയെന്നും റിയാസ് പരിഹസിച്ചു.

ഡിഎംഒമാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും രംഗത്തെത്തി. പകര്‍ച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉണ്ടായിരുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും കെ കെ ശൈലജ വിശദീകരിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപവര്‍ കമ്മിറ്റികളടക്കം രൂപീകരിക്കുന്ന സര്‍ക്കാര്‍ ഡിഎംഒ നിയമനത്തില്‍ തുടരുന്ന വിമുഖത വലിയ വിമര്‍ശനങ്ങള്‍ക്കിടയാകുകയാണ്. നിയമനം വൈകുന്നതില്‍ സാങ്കേതിക ന്യായമാണ് ആരോഗ്യവകുപ്പ് ഉയര്‍ത്തുന്നത്. സാധാരണ ഡിപ്പാര്‍ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി (DPC) കൂടിയാണ് ഡിഎംഒമാരെ നിയമിക്കേണ്ടത്. എന്നാല്‍ ഇത് അനന്തമായി നീണ്ടുപോയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോഴിക്കോട് പോലെയുള്ള വലിയ ജില്ലകളില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരെയാണ് ഡിഎംഒ ആയി നിയമിക്കാറുള്ളത്. ഇക്കാര്യങ്ങളിലടക്കം നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഡിഎംഒ നിയമനം ഉടനുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയമന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഡിഎംഒമാരുടെ ഒഴിവ് പകര്‍ച്ചവ്യാധി പ്രതിരോധത്തെ ബാധിച്ചിട്ടില്ലെന്നും ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

Tags: Dmo
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു
Kerala

ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു

ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന
Kerala

ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
Entertainment

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
Featured News

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

വായനാദിനത്തോടനുബന്ധിച്ച്  പുസ്തകവിതരണം സംഘടിപ്പിച്ചു  ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി
Kerala

വായനാദിനത്തോടനുബന്ധിച്ച്  പുസ്തകവിതരണം സംഘടിപ്പിച്ചു ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും
Kerala

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

Search News

No Result
View All Result

Latest News

  • ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു
  • ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന
  • പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
  • നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍
  • ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
  • വായനാദിനത്തോടനുബന്ധിച്ച്  പുസ്തകവിതരണം സംഘടിപ്പിച്ചു ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി
  • കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും
  • ഒമാന്‍ തീരത്തെ കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; ആക്രമിച്ചത് ഇറാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍, കേസെടുത്തു
  • ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist