• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, June 9, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

തൃശ്ശൂർ പൂരം കലക്കലും എം ആർ അജിത് കുമാറിനെതിരായ വിമർശനങ്ങളും പരാമർശിക്കാതെ സിപിഐ പ്രവർത്തന റിപ്പോർട്ട്;വിമർശനം

News Desk -02 by News Desk -02
September 11, 2025
തൃശ്ശൂർ പൂരം കലക്കലും എം ആർ അജിത് കുമാറിനെതിരായ വിമർശനങ്ങളും പരാമർശിക്കാതെ സിപിഐ പ്രവർത്തന റിപ്പോർട്ട്;വിമർശനം

ആലപ്പുഴ: തൃശ്ശൂർ പൂരം കലക്കലും എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിമർശങ്ങളും പരാമർശിക്കാതെ സിപിഐ പ്രവർത്തന റിപ്പോർട്ട്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വി എസ് സുനിൽകുമാറിന്റെ പരാജയത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. റിപ്പോർട്ടിന്മേൽ ഇന്നലെ രാത്രി നടന്ന ഗ്രൂപ്പ് ചർച്ചയിൽ റിപ്പോർട്ടിൽ ഈ വിഷയങ്ങൾ ഒഴിവാക്കിയതിനെതിരെ ഒരു വിഭാഗം വിമർശനം ഉയർത്തിയതായാണ് വിവരം. രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കുന്നുണ്ട്. ഗ്രൂപ്പ് ചർച്ചയുടെ തുടർച്ച ഇന്നും ഉണ്ടാകുമെന്നാണ് വിവരം.

സിപിഐ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെ ഏറ്റെടുത്ത വിഷയമായിരുന്നു തൃശ്ശൂർ പൂരം കലക്കൽ. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ നിരുത്തരവാദപരമായ ഇടപെടലുകൾക്കെതിരെയും സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ സിപിഐ പ്രവർത്തന റിപ്പോർട്ടിൽ തൃശ്ശൂർ ജില്ലയെക്കുറിച്ച് പരാമർശിക്കുമ്പോൾ പൂരം കലക്കലുമായി ബന്ധപ്പെട്ടോ അജിത് കുമാറിനെതിരെയോ പരാമർശമില്ല. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വി എസ് സുനിൽകുമാറിന്റെ തോൽവിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. സിപിഐ ശക്തമായ നിലപാട് സ്വീകരിച്ച വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കാത്തത് ശരിയായില്ലെന്നാണ് ഗ്രൂപ്പ് ചർച്ചയിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചത്. ബ്രൂവറി അടക്കമുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ തൃശ്ശൂർ പൂരം കലക്കലും അജിത് കുമാറിനെതിരായ വിമർശനവും എന്തുകൊണ്ട് റിപ്പോർട്ടിൽ പരാമർശിച്ചില്ലെന്നും നേതാക്കൾ ചോദിക്കുന്നു.

തൃശ്ശൂർ പൂരം കലക്കൽ വിവാദം ആരംഭിച്ചത് മുതൽ ശക്തമായ നിലപാടായിരുന്നു സിപിഐ സ്വീകരിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി മന്ത്രി കെ രാജൻ, ബിനോയ് വിശ്വം, വി എസ് സുനിൽ കുമാർ അടക്കമുള്ളവർ ശക്തമായ നിലപാട് സ്വീകരിച്ചു. പൂരം കലക്കലിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നായിരുന്നു മന്ത്രി രാജൻ അടക്കമുള്ളവർ പറഞ്ഞത്. സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്നും ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലും മന്ത്രി വിശദീകരിച്ചിരുന്നു. മന്ത്രി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്ന ആൾ കുറ്റവാളിയെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.

Tags: Cpi
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ബിനോയ് വിശ്വം സ്ഥാനം ഒഴിയണം, സിപിഐ മുന്നണി വിടണം’; കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വാദപ്രതിവാദം
Kerala

ബിനോയ് വിശ്വം സ്ഥാനം ഒഴിയണം, സിപിഐ മുന്നണി വിടണം’; കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വാദപ്രതിവാദം

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്: ‘വലിയ ബഹളമാണ്, കൂടുതൽ ആളുകൾ വരുന്നതിനാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം
Kerala

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്: ‘വലിയ ബഹളമാണ്, കൂടുതൽ ആളുകൾ വരുന്നതിനാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍
Latest News

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍

CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
Kerala

CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്
International

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

ഷിഗെല്ല ആശങ്കയില്‍ സംസ്ഥാനം; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടില്‍
Health

ഷിഗെല്ല ആശങ്കയില്‍ സംസ്ഥാനം; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടില്‍

Search News

No Result
View All Result

Latest News

  • ബിനോയ് വിശ്വം സ്ഥാനം ഒഴിയണം, സിപിഐ മുന്നണി വിടണം’; കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വാദപ്രതിവാദം
  • സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്: ‘വലിയ ബഹളമാണ്, കൂടുതൽ ആളുകൾ വരുന്നതിനാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം
  • കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍
  • CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
  • ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്
  • ഷിഗെല്ല ആശങ്കയില്‍ സംസ്ഥാനം; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടില്‍
  • സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
  • കാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം പ്രാബല്യത്തില്‍
  • തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
  • കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist