കൊച്ചി∙ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് മൂന്നാഴ്ചത്തേക്ക്.
മരുന്നായി മദ്യം തന്നെ നൽകിയാൽ പിന്നെ ആസക്തി എങ്ങനെ കുറയുമെന്നും ഡോക്ടർ കുറിപ്പടി നൽകില്ലെങ്കിൽ പിന്നെ ഉത്തരവു കൊണ്ട് എന്ത് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.










Manna Matrimony.Com
Thalikettu.Com







