ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കി.
മത്സരം പുരോഗമിക്കുമ്പോള്‍ ഗുജറാത്ത് ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്.
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ക്രീസില്‍. സായ് ഇതുവരെ ഒരു സിക്‌സും ഏഴ് ഫോറും നേടി










Manna Matrimony.Com
Thalikettu.Com







