• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, March 1, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Lifestyle Health

കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും: ലാന്‍സെറ്റ് പഠനം

News Desk -01 by News Desk -01
May 12, 2022
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്; 22 മരണം, 4767 പേര്‍ക്ക് സമ്പര്‍ക്കം, 7836 പേര്‍ക്ക് രോഗമുക്തി

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും വിവിധ അവയവങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ വിവിധ ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും പകുതിയോളം പേരില്‍ രണ്ട് വര്‍ഷം വരെ നിലനില്‍ക്കുമെന്ന് പഠനം കണ്ടെത്തുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ വീണ്ടെടുക്കാനാകുമെങ്കിലും ഒരു ലക്ഷണമെങ്കിലും നിരവധി രോഗികളില്‍ അവശേഷിക്കുന്നതായി ലാന്‍സെറ്റ് പറയുന്നു. കിതപ്പ്, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്, ക്ഷീണം, ഉറക്കമില്ലായ്മ മുതലായ ലക്ഷണങ്ങളാണ് കൂടുതലായി കൊവിഡ് ബാധിച്ചവരില്‍ രണ്ട് വര്‍ഷത്തോളം അവശേഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തില്‍ രോഗബാധതരായ ചൈനയിലെ 1192 രോഗികളിലാണ് പഠനം നടത്തിയത്. 2020 ജനുവരി ഏഴ് മുതല്‍ മെയ് 29 വരെയുള്ള കാലയളവിലാണ് ഇവര്‍ കൊവിഡ് ബാധിതരായത്. കൊവിഡ് മുക്തി നേടി ആറ് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനുശേഷവും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവരില്‍ വിശദമായ പഠനങ്ങള്‍ നടന്നു.

ഓരോ പഠനം കഴിയുമ്പോഴും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി കാണുന്നുണ്ടെങ്കിലും ഒരു ലക്ഷണമെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷവും അവശേഷിക്കുന്നുവെന്ന് പഠനം കണ്ടെത്തുകയായിരുന്നു.

Tags: #covid
Share16971SendTweet10607Share2970Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!
Health

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്
Health

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി
Health

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം
Health

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം

ഒഴിയാതെ ആശങ്ക; അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, എല്ലാവരും തിരുവനന്തപുരം സ്വദേശികൾ
Health

ഒഴിയാതെ ആശങ്ക; അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, എല്ലാവരും തിരുവനന്തപുരം സ്വദേശികൾ

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും
Health

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും

Search News

No Result
View All Result

Latest News

  • ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്
  • പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും
  • ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി
  • പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം
  • ജിഡിപി കുതിക്കുന്നു, പോക്കറ്റിൽ പണം വരുമോ?
  • പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ സെെനിക വിമാനം ബൊളീവിയയിൽ തകർന്ന് വീണു; 15 പേർ കൊല്ലപ്പെട്ടു
  • കോൺഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കിൽ അവർ ആദ്യം ഒരു മികച്ച മുഖം തേടണം; രാഹുലിനെതിരെ കങ്കണ
  • രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും, ഗതാഗത നിയന്ത്രണം
  • ഗൺമാൻ കഴുത്ത് പിടിച്ച് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടിൽ അല്ല’; ഷാഫി പറമ്പിൽ

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist