സെന്റ് പോൾസ് സി എസ് ഐ ഇടവകയുടെ മൂലേടം കൺവൻഷൻ ജനുവരി 23 മുതൽ 25 വരെ നടക്കും.

മൂലേടം: സെന്റ് പോൾസ് സി എസ് ഐ ഇടവക നടത്തുന്ന മൂലേടം കൺവൻഷൻ ജനുവരി 23 മുതൽ 25 വരെ നടത്തും. 23 നു ഫാദർ ഡേവിഡ് ചിറമേൽ, 24 നു ബ്രദർ ഷെറിൻ ജോസ്, 25 നു റെവ റെവ ഷാജി എം ജോൺസൺ,എന്നിവർ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 6 .30 മുതൽ ഗാന ശ്രുശൂഷ. 26 നു എട്ടു മണിക്ക് ആദ്യ ഫല പെരുനാൾ വിശുദ്ധ സംസർഗം ശ്രുശൂഷയോടെ തുടങ്ങും. നാട്ടകം, പള്ളം, കടുവക്കുളം, കൊല്ലാട് ഭാഗത്തേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് റവ സാമുവേൽ ഉമ്മൻ , വികാരി സന്തോഷ് ഫിലിപ്പ് നന്ദിക്കാട്ട്, ജോസഫ് ജോൺ ,ലിജു കെ ജോൺ സെക്രട്ടറി എന്നിവർ അറിയിച്ചു.

Exit mobile version