തിരുവനന്തപുരം വാൻറോസ് ജംഗ്ഷൻ ഗീതാഭവനിൽ എസ്.വിജയമ്മ  നിര്യാതയായി.

തിരുവനന്തപുരം: വാൻറോസ് ജംഗ്ഷൻ ഗീതാഭവനിൽ പരേതനായ ജി.ശിവരാമൻപിള്ളയുടെ (നേമം വിക്ടറി ഗേൾസ് ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ എസ്.വിജയമ്മ (85, റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ:അഡ്വ.എസ്.വി.രാജൻ (സുപ്രീംകോടതി), വി.ഗീത, വി.രമ (റിട്ട,സി.ഡി.പി.ഒ), വി.ജയശ്രീ, എസ്.വി.ശ്രീകുമാർ (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ), എസ്.വി.സന്തോഷ് കുമാർ (എൽ.ഐ.സി). മരുമക്കൾ:സി.എൻ.ഹേമലത (സി.എ.ഒ, ബി.എസ്.എൻ.എൽ), എം.സജീവ് കുമാർ (റിട്ട.എസ്.ബി.ഐ), ജി.രവീന്ദ്രൻ നായർ (റിട്ട.പ്രിൻസിപ്പൽ),എസ്.രാധാകൃഷ്ണപിള്ള,വി.ആർ.അനുപമ,ആർ.കൃഷ്ണകുമാരി.സഞ്ചയനം:15ന് രാവിലെ 8.30ന്.

 

 

Exit mobile version