പയസ്മൗണ്ട്. പാറപ്ലാക്കൽ പോത്തൻ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. സംസ്ക്കാരം പിന്നീട്. വാകക്കാട് മാറാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പയസ് (മൂവാറ്റുപുഴ), ചാർലി, റീന, റോണി (സ്റ്റാർ ബിൽഡേഴ്സ്), ജോമോൻ (അയർലണ്ട്), സിജോ (ന്യൂസിലാന്റ്). മരുമക്കൾ: ജോയമ്മ (വരിക്കമാക്കൽ,മുട്ടം), ജെസി (തയ്യിൽ, ചെമ്മലമറ്റം), ബേബിച്ചൻ (വാണിയപ്പുരയ്ക്കൽ, പൂഞ്ഞാർ), ലിജി (പുന്നയ്ക്കപ്പടവിൽ, വാഴക്കുളം), സിനി മ്യാലിൽ വണ്ണപ്പുറം (അയർലന്റ്), അൻസു പൂവക്കോട്ട് കുറവിലങ്ങാട് (ന്യൂസിലാന്റ്).
പയസ്മൗണ്ട് പാറപ്ലാക്കൽ പോത്തൻ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി.

- Categories: Obituary
Related Content

മാങ്ങാനം കോതകേരിയിൽ മോനു കെ ഷാജി നിര്യാതനായി
by
News Desk -01
January 23, 2023

ബാംഗ്ലൂരിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
by
News Desk -01
January 9, 2023

മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് അന്തരിച്ചു; വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ സോമിനി ദാസിന്റെ ഭർത്താവാണ്
by
News Desk -01
September 19, 2022

മാങ്ങാനം മച്ചുകാട് മറിയാമ്മ ഏബ്രഹാം അന്തരിച്ചു
by
News Desk -01
September 7, 2022

മാങ്ങാനം പാലത്താറ്റിൽ P. K ശശി നിര്യതനായി സംസ്കാരം നാളെ
by
സുധീഷ് പാലത്താറ്റിൽ
August 17, 2022

കോഴഞ്ചേരി കോലത്ത് തോളൂർ മാത്യു റ്റി എം അന്തരിച്ചു; മാങ്ങാനം തെക്കെതുരുത്തൽ ബീനയുടെ ഭർത്താവാണ്
by
News Desk -01
April 13, 2022