മാങ്ങാനം നാഗപുരത്ത് എൻ കെ ജോണിന്റെ ഭാര്യ ഗ്രെയ്‌സി ജോൺ അന്തരിച്ചു

കോട്ടയം: മാങ്ങാനം നാഗപുരത്ത് എൻ കെ ജോണിന്റെ ഭാര്യ ഗ്രേയ്സി ജോൺ (78 ) അന്തരിച്ചു. സംസ്കാരം പിന്നീട്. മാങ്ങാനം ബഥേൽ മാർത്തോമാ ചർച്ച് ഇടവകയാണ്.  എടത്വ വെട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജീന, ജിബു . മരുമക്കൾ :ഫെബി പുത്തേത് ആലുവ , സുനിത ഐറാനിതറ വാഴക്കുളം.

Exit mobile version