പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

തൊടുപുഴ∙ പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Exit mobile version