മാങ്ങാനം കക്കത്തുംകുഴിയിൽ അച്ചാമ്മ ഉതുപ്പ് അന്തരിച്ചു

കോട്ടയം:  മാങ്ങാനം കക്കത്തുംകുഴിയിൽ ശ്രീമതി അച്ചാമ്മ ഉതുപ്പ് (98) അന്തരിച്ചു . ഇന്ന് രാവിലെ നാലു മണിയോടെയായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് രണ്ടു മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം 2.30 p.m ന് ഇടവക പള്ളിയിൽ വെച്ച് നടക്കുന്നതാണ്.

Exit mobile version