മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് അന്തരിച്ചു; വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ സോമിനി ദാസിന്റെ ഭർത്താവാണ്

മാങ്ങാനം: മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് (66) അന്തരിച്ചു. സി പി എം ലോക്കൽ കമ്മറ്റി അംഗവും വിജയപുരം പതിനൊന്നാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന സോമിനി ദാസിന്റെ ഭർത്താവാണ്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

സംസ്‍കാരം നാളെ ചൊവ്വാഴ്ച്ച (20/09/2022) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സോമിനി ദാസ് (വിജയപുരം പതിനൊന്നാം വാർഡ് മുൻ പഞ്ചായത്തഗം) മക്കൾ: ശിവാനി പണിക്കർ, ജ്യോതിഷ് പണിക്കർ , മരുമകൻ ശ്രീകുമാർ (പുലിയന്നൂർ)

Exit mobile version