മാങ്ങാനം കക്കത്തുംകുഴിയിൽ ലീലാമ്മ കോശി അന്തരിച്ചു. 65 വയസ്സായിരുന്നു. സംസ്കാരം ഇന്ന് 3 മണിക്ക് ചെമ്മരപ്പള്ളി ബഥേൽ മാർത്തോമാ പള്ളിയിൽ

മാങ്ങാനം: മാങ്ങാനം കക്കത്തുംകുഴിയിൽ സി ററി കോശിയുടെ ഭാര്യ ലീലാമ്മ കോശി (65) അന്തരിച്ചു. സംസ്കാരം ഇന്ന് 3 മണിക്ക് ചെമ്മരപ്പള്ളി ബഥേൽ മാർത്തോമാ പള്ളിയിൽ. പരേത പാമ്പാടി ചക്കാലയിൽ കുടുംബാംഗമാണ്.

മക്കൾ : ലിജു മേരി കോശി (സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, കോട്ടയം), ലിസാ മേരി കോശി . മരുമക്കൾ : ബെന്നി ജോർജ് (മണർകാട് പുത്തൻപുരക്കൽ), ലൈജു മാത്യു (വാഴക്കാലായിൽ അയർക്കുന്നം)

Exit mobile version