മാങ്ങാനം പെരിഞ്ചേരിൽ പി വി മാത്യു (ജോയ്) അന്തരിച്ചു. 73 വയസായിരുന്നു

കോട്ടയം: മാങ്ങാനം പെരിഞ്ചേരിൽ പി വി മാത്യു (ജോയ്) അന്തരിച്ചു. 73 വയസ്സായിരുന്നു . ഭൗതികശരീരം ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ട് വരികയും 9 മണിക്ക് ഐ പി സി ഗിൽഗാൽ മാങ്ങാനം സഭാ ഹാളിൽ ശ്രുശൂഷക്ക് ശേഷം 11 .30 മണിക്ക് ഐ പി സി ചിലമ്പറക്കുന്നു സെമിത്തേരിയിൽ.
ഭാര്യ: അമ്മുക്കുട്ടി (കൈതളാവിൽ അഞ്ചേരി).  മക്കൾ : മിനി , സൂസൻ , സിനി
മരുമക്കൾ: സജി വ്ലാകത്ത്(പാറമ്പുഴ).  ഷിനോയ് മുല്ലാകുഴിയിൽ (മാങ്ങാനം)

Exit mobile version