കെ.റ്റി.എം.സി.സി ക്രിസ്മസ് കരോൾ ഡിസംബർ 15 ന്

കുവൈറ്റ്: കെ.റ്റി.എം.സി.സി ക്രിസ്മസ് കരോൾ ഡിസംബർ 15 ന് ബുധനാഴ്ച റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് ഉത്ഘാടനം ചെയ്യും.

മാർത്തോമ്മാ , സി എസ്.ഐ, ഇവാഞ്ചലിക്കൽ ചർച്ചുകളുടെ പ്രത്യേക ഗായകസംഘം . ബഹു . ഇന്ത്യൻ അബാസിഡർ ശ്രീ സിബി ജോർജ് സന്ദേശം നൽകും .

Exit mobile version