കൊച്ചി: ഉപയോഗിച്ച മാസ്കുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണു കോടതി ഇടപെടൽ. മാസ്കുകള്‍ സംസ്കരിക്കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാസ്കുകളുടെ സംസ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഉപയോഗിച്ച മാസ്കുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

- Categories: Kerala, Latest News
Related Content
ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സമുദ്ര മിഷന്, ഫിലിം സിറ്റി... ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍
By
News Desk -02
June 19, 2026
കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന് സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
By
News Desk -02
June 19, 2026
ഭാര്യയെ മര്‍ദ്ദിച്ചതടക്കം രണ്ട് കേസുകള്‍; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു
By
News Desk -02
June 19, 2026
നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
By
News Desk -02
June 19, 2026
മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി, ജലഗതാഗതം വികസിപ്പിക്കും; ബജറ്റ് അവതരണം തുടങ്ങി
By
News Desk -02
June 19, 2026
വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
By
News Desk -02
June 18, 2026