കോട്ടയം: പുതുപ്പള്ളി താബോർ വർഷിപ് സെന്ററിൽ പുതുവർഷ പ്രാർത്ഥനയുടെ ഭാഗമായി (ബ്ലെസ്സിങ്ങ് ഫെസ്റ്റ് 2020) വരുന്ന ഡിസംബർ 31 നു നടക്കും. 2019 ഡിസംബർ 31 നു രാത്രി 9 മണി മുതൽ 1 മണി വരെയാണ് ബ്ലെസ്സിങ്ങ് ഫെസ്റ്റ്. റെവ സാബു ആൻഡ്രൂസ് നയിക്കുന്ന ശ്രുശൂഷയിൽ ബ്രദർ ജെയ്സൺ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 081118 44303
പുതുപ്പള്ളി താബോർ വർഷിപ് സെന്റ റിൽ പുതുവർഷ പ്രാർത്ഥനയുടെ ഭാഗമായി ബ്ലെസ്സിങ്ങ് ഫെസ്റ്റ് ഡിസംബർ 31 നു നടക്കും. റെവ സാബു ആൻഡ്രൂസ് നേതൃത്വം നൽകും.

- Categories: Christian, Featured News, Kerala, Latest News, Religion
Related Content
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്ഐടിയുടെ നോട്ടീസ്
By
News Desk -02
June 13, 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
By
News Desk -02
June 13, 2026
ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
By
News Desk -02
June 13, 2026
കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
By
News Desk -02
June 13, 2026
ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
By
News Desk -02
June 13, 2026
വിവാദ സ്പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
By
News Desk -02
June 13, 2026