കൊച്ചി: കൊച്ചിയിൽ ഡ്യുട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു. മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെയാണ് കാറിടിച്ച് തെറിപ്പിച്ചത് . പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥകൾക്കാണ് അപകടമുണ്ടായത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്. ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം.സംഭവം കൊച്ചിയിൽ.

- Categories: Uncategorized
Related Content
എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസം; ഫീസ് അടക്കേണ്ടത് ഇനി നാലരവർഷം മാത്രം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
By
News Desk -02
July 19, 2026
പാമ്പ് കടിയേറ്റ് യുവാവിന്റെ മരണം; അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ; ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍
By
News Desk -02
July 19, 2026
പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവം; പാളിയത് ചെയര്‍മാന്റെ പുതിയ പരിഷ്കാരം, അന്വേഷണത്തിന് നീക്കം
By
News Desk -02
July 19, 2026
വിവാദ പ്ലീഡര്‍ നിയമനം: 'മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ് തത് ഒരു യുവ എംപി'; വെളിപ്പെടുത്തലുമായി കെ ബാബു
By
News Desk -02
July 18, 2026
ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു
By
News Desk -02
July 18, 2026
മുഖ്യമന്ത്രി-കെഎസ്യു തര്‍ക്കം: വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്
By
News Desk -02
July 18, 2026