Main Menu

തിരുവനന്തപുരം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ സ്‌കൂളുകൾക്ക് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

കോട്ടയം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ സ്‌കൂളുകൾക്ക് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മൂന്നു സ്‌കൂളിനു മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp