സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്പ്പിക്കാന് ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കെ സുധാകരന് പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ രമ്യാഹരിദാസിനെ തടയാന്‍ സിപിഐഎം ആര്?’; പിന്തുണയറിയിച്ച് കെ സുധാകരന്

Related Content
ഒരടി പിന്നോട്ടില്ല', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു
By
News Desk -02
June 28, 2026
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന
By
News Desk -02
June 28, 2026
പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും
By
News Desk -02
June 28, 2026
പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും
By
News Desk -02
June 28, 2026
ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു
By
News Desk -02
June 27, 2026
ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന
By
News Desk -02
June 27, 2026