സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്പ്പിക്കാന് ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കെ സുധാകരന് പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ രമ്യാഹരിദാസിനെ തടയാന്‍ സിപിഐഎം ആര്?’; പിന്തുണയറിയിച്ച് കെ സുധാകരന്

Related Content


വോട്ടർമാരെ കുഴക്കാൻ അപരന്മാർ കളത്തിൽ! കെകെ ശൈലജയ്ക്കും എംകെ രാഘവനും മൂന്ന് അപരന്മാർ വീതം; ഷാഫിക്ക് രണ്ട്
by
News Desk -01
April 7, 2024

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന് വധഭീഷണി നേരിട്ടു; വെളിപ്പെടുത്തി സന്തോഷ് കീഴാറ്റൂർ
by
News Desk -01
February 27, 2023

വളരെ നല്ല തീരുമാനം! ആയിരം വൃക്ഷതൈകള്‍ നട്ടു; മകളുടെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് ബോളിവുഡ് താരം ജൂഹി ചൗള
by
News Desk -01
February 23, 2023


മാങ്ങാനം ഗുരുമന്ദിരത്തിനു സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ നടത്തി
by
സുധീഷ് പാലത്താറ്റിൽ
November 28, 2022