കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, സംഭവം അബിഗേലിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ
കൊല്ലം: കൊല്ലത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ അബിഗേല്‍ സാറയ്ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാന്‍ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരികയാണ്. ഓയൂരില്‍ നിന്ന്...
Read more