തൊടുപുഴ∙ പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

- Categories: Latest News, Obituary
Related Content

ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയിൽ; നാളെ കേരളത്തിൽ എത്തിക്കും
by
News Desk -01
June 13, 2025

ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന
by
News Desk -01
June 13, 2025

വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും സഹായവും നൽകുമെന്ന് ഡോണൾഡ് ട്രംപ്
by
News Desk -01
June 13, 2025

കാൻസർ രോഗിയായ അമ്മ, പറക്കമുറ്റാത്ത 2 മക്കൾ, പാതിവഴിയിലായ വീട്; രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണി രഞ്ജിത
by
News Desk -01
June 13, 2025

'എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്'; മനസ്സ് ദുരന്തബാധിതർക്കൊപ്പമെന്ന് ശശി തരൂർ
by
News Desk -01
June 13, 2025

വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി
by
News Desk -01
June 12, 2025