മാങ്ങാനം കോതകേരിയിൽ മോനു കെ ഷാജി നിര്യാതനായി

മാങ്ങാനം: മാങ്ങാനം കോതകേരിയിൽ മോനു കെ ഷാജി (34) നിര്യാതനായി. കോട്ടയം വടവാതൂർ എം ആർ എഫ് ജീവനക്കാരനായിരുന്നു.

പ്രിയ സുഹൃത്തിനു കേരള ധ്വനി ഡോട്ട് കോമിന്റെ ആദരാജ്ഞലികൾ

Exit mobile version