വയനാട് സുൽത്താൻ ബത്തേരിയിൽ ചികിത്സയിലിരിക്കെ 24കാരൻ എലിപ്പനി ബാധിച്ചു മരിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ച. ചീരൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിതാവ്: രാജൻ. മാതാവ്: അമ്മിണി. സഹോദരൻ: ജിഷ്ണു.

Exit mobile version