ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ജൂൺ 14ന് അവസാനിക്കും

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി നാല് ദിവസം കൂടി മാത്രം.

ആധാർ കാർഡ് ഉടമകൾക്ക് 2025 ജൂൺ 14 വരെ അവരുടെ തിരിച്ചറിയൽ, വിലാസ രേഖകൾ ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്.

ഇതിന് ശേഷം, ഏതെങ്കിലും അപ്ഡേറ്റുകൾക്ക് ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ തന്നെ പോകേണ്ടിവരും. കൂടാതെ 50 രൂപ ഫീസ് അടയ്ക്കേണ്ടിയും വരും

Exit mobile version