ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്.

മഴമൂലം ടോസ് വൈകാനും മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. രാത്രി ഏഴരവരെ മുംബൈയില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം

Exit mobile version