മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണ അറസ്റ്റിൽ

മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് റാണയെ എൻഐഎ അറസ്റ്റ് ചെയ്തത്.

എൻഐഎ റാണയെ അറസ്റ്റ് ചെയ്ത ചിത്രം പുറത്തുവിട്ടു. എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക

Exit mobile version