സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, 66000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് വമ്പന്‍ കുതിപ്പാണ്സ്വര്‍ണ വിലയിലുണ്ടായത്.

പവന് ഇന്ന് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വീണ്ടും സ്വര്‍ണവില 66000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 66720 രൂപയാണ്.

Exit mobile version