മൂ​ട​ൽ​മ​ഞ്ഞി​ലും ട്രെ​യി​നു​ക​ൾ ഇ​നി സു​ഗ​മ​മാ​യി ഓ​ടി​ക്കാം: എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ ഫോ​​​​ഗ് പാ​​​​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ

കൊ​​​​ല്ലം: ക​​​​ന​​​​ത്ത മൂ​​​​ട​​​​ൽ മ​​​​ഞ്ഞി​​​​ലും ട്രെ​​​​യി​​​​നു​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ ഫോ​​​​ഗ് പാ​​​​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ. രാ​​​​ജ്യ​​​​ത്ത് ഉ​​​​ട​​​​നീ​​​​ളം മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞ് സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള 19.742 ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ച​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ട​​​​തൂ​​​​ർ​​​​ന്ന മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ലൂ​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും വ​​​​ണ്ടി ഓ​​​​ടി​​​​ക്കാ​​​​ൻ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ജി​​​​പി​​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഫോ​​​​ഗ് പാ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണം. ഇ​​​​വ വേ​​​​ഗ​​​​പ​​​​രി​​​​ധി സം​​​​ബ​​​​ന്ധി​​​​ച്ചും ലെ​​​​വ​​​​ൽ ക്രോ​​​​സു​​​​ക​​​​ൾ, സി​​​​ഗ്ന​​​​ൽ ലൊ​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ കു​​​​റി​​​​ച്ചും ത​​​​ൽ​​​​സ​​​​മ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റും. മാ​​​​ർ​​​​ഗ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം മ​​​​റ്റ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും കൈ​​​​മാ​​​​റും.

വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ൽ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഓ​​​​ഡി​​​​യോ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​പ​​​​ക​​​​ര​​​​ണം വ​​​​ഴി ല​​​​ഭി​​​​ക്കും.​​​ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് പ​​​​ല റൂ​​​​ട്ടു​​​​ക​​​​ളി​​​​ലും ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ കാ​​​​ഴ്ച മ​​​​റ​​​​യ്ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ട​​​​ൽ മ​​​​ഞ്ഞ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തു​​​​കാ​​​​ര​​​​ണം പ​​​​ല​​​​യി​​​​ട​​​​ത്തും ട്രെ​​​​യി​​​​നു​​​​ക​​​​ൾ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​യി​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​ത് ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഫോ​​​​ഗ് പാ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണം സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

രാ​​​​ജ്യ​​​​ത്ത് വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി നി​​​​ര​​​​വ​​​​ധി ഇ​​​​ല​​​​ക്‌ട്രിക്, ഡീ​​​​സ​​​​ൽ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ലും ഡീ​​​​സ​​​​ൽ ഇ​​​​ല​​​​ക്‌ട്രി​​​​ക് മ​​​​ൾ​​​​ട്ടി​​​​പ്പി​​​​ൾ യൂ​​​​ണി​​​​റ്റ് (ഡെ​​​​മു) എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ലും ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു. ഫോ​​​​ഗ് ഡി​​​​റ്റ​​​​ക്ട​​​​ർ സെ​​​​ൻ​​​​സ​​​​ർ ആ​​​​ണ് ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​കം. മൂ​​​​ട​​​​ൽ മ​​​​ഞ്ഞി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ലു​​​​ട​​​​ൻ ഉ​​​​യ​​​​ർ​​​​ന്ന ശ​​​​ബ്ദ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണം ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​ല​​​​ർ​​​​ട്ട് ന​​​​ൽ​​​​കും.

മൂ​​​​ട​​​​ൽ മ​​​​ഞ്ഞ് ഉ​​​​ള്ള​​​​പ്പോ​​​​ൾ ട്രെ​​​​യി​​​​നി​​​​ന്‍റെ വേ​​​​ഗ​​​​ത എ​​​​ത്ര​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ആ​​​​ധു​​​​നി​​​​ക സ്പീ​​​​ഡ് ഇ​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ​​​​റും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. ഇ​​​​തി​​​​ൽ നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ വേ​​​​ഗ​​​​ത ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം കൂ​​​​ട്ടാ​​​​നും കു​​​​റ​​​​യ്ക്കാ​​​​നും ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് സാ​​​​ധി​​​​ക്കും. അ​​​​പ​​​​ക​​​​ട സാ​​​​ധ്യ​​​​ത പ​​​​ര​​​​മാ​​​​വ​​​​ധി കു​​​​റ​​​​യ്ക്കാം എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണം കൊ​​​​ണ്ടു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​യോ​​​​ജ​​​​നം.

ഡ​​​​ൽ​​​​ഹി-ആ​​​​ഗ്ര, ഡ​​​​ൽ​​​​ഹി-അം​​​​ബാ​​​​ല, ഡ​​​​ൽ​​​​ഹി-റോ​​​​ഹ്ത്ത​​​​ക്, ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്-അ​​​​ലി​​​​ഗ​​​​ഡ്, കാ​​​​ർ​​​​പുർ-അ​​​​ല​​​​ഹാ​​​​ബാ​​​​ദ്, മു​​​​ഗ​​​​ൾ​​​​സ​​​​രാ​​​​യി-അ​​​​ല​​​​ഹ​​​​ബാ​​​​ദ് സെ​​​​ക്ഷ​​​​നു​​​​ക​​​​ളി​​​​ൽ ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യും ഫോ​​​​ഗ് പാ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.
കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ത​​​​ര സെ​​​​ക്ഷ​​​​നു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

Exit mobile version