മു​ന​മ്പം ജ​ന​ത​യെ കു​ടി​യി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ഇ​​​നി​​​യും പോ​​​രാ​​​ട്ടം തു​​​ട​​​രും; വി.​ഡി. സ​തീ​ശ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​മ്പം ജ​​​ന​​​ത​​​യെ കു​​​ടി​​​യി​​​റ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ്പൂ​​​ര്‍​ണ നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മു​​​ന​​​മ്പം ഭൂ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ആ​​​ദ്യം പി​​​ന്തു​​​ണ കൊ​​​ടു​​​ത്ത​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ണ്. റ​​​വ​​​ന്യൂ അ​​​വ​​​കാ​​​ശം വാ​​​ങ്ങി ന​​​ല്‍​കു​​​ന്ന​​​തു വ​​​രെ അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​കും. തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന്‍റ് പേ​​​രി​​​ല്‍ നി​​​ര​​​വ​​​ധി​​​ത​​​വ​​​ണ സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്ന് പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ഇ​​​നി​​​യും പോ​​​രാ​​​ട്ടം തു​​​ട​​​രും.

ജ​​​സ്റ്റി​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം പ​​ല​​ത​​വ​​ണ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ഈ ​​​വി​​​ഷ​​​യം ശ​​​ക്ത​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

Exit mobile version