കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി; പോലീസ് കേസെടുത്തു
- Categories: Specials
Related Content
മനുഷ്യക്കടത്തുകാർ പാക്കിസ്ഥാനിൽ എത്തിച്ച ഇന്ത്യാക്കാരി യൂട്യൂബ് ചാനലിൽ ; കണ്ടെത്തിയത് 22വർഷത്തിനുശേഷം
by
News Desk -01
December 20, 2024