ഓർമ്മത്താളുകളിൽ ഒരു വർഷം; മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസിന്റെ (തോമാച്ചി) ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

കോട്ടയം: മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസ് (തോമാച്ചി) നിത്യതയിൽ ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

2023 നവംബർ മാസം നാലാം തീയതി പെട്ടെന്നുണ്ടായ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം.

കേരള ധ്വനി ദിനപത്രം ഉടമയും, മാനേജിങ് എഡിറ്ററുമായ ക്രിസ്റ്റിൻ കിരൺ തോമസിന്റെ പിതാവാണ്.

ഭാര്യ : ഏലിയാമ്മ തോമസ് (കോട്ടയം പുതുപ്പള്ളി വെട്ടുകുഴിയിൽ കുടുബാഗമാണ്) മക്കൾ: ക്രിസ്റ്റി മേരി തോമസ് (ഓസ്‌ട്രേലിയ), ക്രിസ്റ്റിൻ കിരൺ തോമസ് (യു.കെ).

മരുമക്കൾ : ഷിനു മാത്യു (ഓസ്‌ട്രേലിയ), ടീന സാറ (യു കെ). കൊച്ചുമക്കൾ : പ്രാർത്ഥന, ആരാധന.

Exit mobile version